ഇന്ന് രാവിലെ 7.30ന് വിശുദ്ധ കുർബാന ഫാ. ജോർജ് പിച്ചാണിക്കുന്നേൽ, ഒമ്പതിന് വിശുദ്ധ കുർബാന, നൊവേന ഫാ. പോൾ കളത്തൂർ, 10.30ന് വിശുദ്ധ കുർബാന സന്ദേശം, നൊവേന ഫാ. ഫിനിൽ ഏഴേറത്ത്, 2.30ന് വിശുദ്ധ കുർബാന, നൊവേന ഫാ. ജോസ് ചിരപ്പറമ്പിൽ, വൈകിട്ട് 4.15ന് പൊന്തിഫിക്കൽ കുർബാന, സന്ദേശം കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ആറിന് മങ്ങാട്ടുകവല കപ്പേളയിലേയ്ക്ക് പ്രദക്ഷിണം.

തിരുന്നാൾ നാളെ

രാവിലെ 7.30ന് വിശുദ്ധ കുർബാന ഫാ. റ്റോബിൻ ആലപ്പുരയ്ക്കൽ, ഒമ്പതിന് വിശുദ്ധ കുർബാന, നൊവേന ഫാ. ഇമ്മാനുവേൽ വെള്ളാംകുന്നേൽ, 10.30ന് വിശുദ്ധ കുർബാന ഫാ. പോൾ പൂവത്തിങ്കൽ, സന്ദേശം ഫാ. ജോസഫ് നാൽപതിൽചിറ, 12.30ന് വചന മണ്ഡപം ചുറ്റി പ്രദക്ഷിണം, ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ കുർബാന, നൊവേന ഫാ. ജോസ് കുളത്തൂർ, വൈകിട്ട് 4.30ന് വിശുദ്ധ കുർബാന, നൊവേന ഫാ. ജെയിംസ് പറയ്ക്കനാൽ.