hobannakuttykuriakose

കരിമണ്ണൂർ : മാതാളികുന്നേൽ (തെക്കേറ്റത്ത്) പരേതനായ കുര്യാക്കോസിന്റെ ഭാര്യ അന്നക്കുട്ടി കുര്യാക്കോസ് (92) നിര്യാതയായി. ഇലഞ്ഞി ആലപുരം മുള്ളമടയ്ക്കൽ കുടുംബാംഗം. മക്കൾ : ലൂസി, ബേബി, ലിസി. മരുമക്കൾ : പരേതനായ സെബാസ്റ്റ്യൻ നടുവിലപറമ്പിൽ (വഴിത്തല), പരേതനായ ജോസ് ചിറക്കൽ (വഴിത്തല), മേരി ചേമ്പോട്ടിയ്ക്കൽ (കരിമണ്ണൂർ). സംസ്‌കാരം പിന്നീട്.