മാറിക: നടയ്ക്കൽ ഭാസ്‌കരന്റെ ഭാര്യ ശാന്ത (69) നിര്യാതയായി.മക്കൾ: ജിൻസ് ഭാസ്‌കർ, ജിഷ ഭാസ്‌കരൻ. മരുമക്കൾ: സിന്ധു, താഴത്തു പുത്തൻപുരയിൽ (ഉടുമ്പന്നൂർ), സുബി, പുത്തൻപുരയിൽ( ആരക്കുഴ). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ.