pricipal
റവ. ഡോ. ജോസ് തുറവക്കൽ

തൊടുപുഴ: വഴിത്തല ശാന്തിഗിരി കോളേജ് പ്രിൻസിപ്പലായി ഫാ. ഡോ. ജോസ് തുറവക്കൽ സി.എം.ഐ ചുമതലയേറ്റു. തേവര സേക്രഡ് ഹാർട്ട് കോളേജ് പ്രിൻസിപ്പലായിരുന്നു. മാർച്ച് 31ന് വിരമിച്ചു. മാന്നാനം കെ.ഇ. കോളേജ്, തേവര കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകൻ, വൈസ് പ്രിൻസിപ്പൽ, പ്രിൻസിപ്പൽ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.