ഉ​ടു​മ്പ​ന്നൂ​ർ:​ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ​ ശു​ദ്ധ​ജ​ല​ക്ഷാ​മം​ അ​നു​ഭ​വി​ക്കു​ന്ന​ പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ജി​.പി​.എ​സ് ഘ​ടി​പ്പി​ച്ച​ വാ​ഹ​ന​ങ്ങ​ളി​ൽ​ കു​ടി​വെ​ള്ള​ വി​ത​ര​ണം​ ന​ട​ത്തുാ​ൻ​ താ​ല്പ​ര്യ​മു​ള്ള​വ​രി​ൽ​ നി​ന്നും​ ക്വ​ട്ടേ​ഷ​ൻ​ ക്ഷ​ണി​ച്ചുകൂ​ടു​ത​ൽ​ വി​വ​ര​ങ്ങ​ൾ​ h​t​t​p​:​/​/​t​e​n​d​e​r​.I​s​g​k​e​r​a​l​a​.g​o​v​.i​n​/​ എ​ന്ന​ വെ​ബ്‌​സൈ​റ്റി​ൽ​ W​i​n​d​o​w​ N​o​. G​2​2​5​6​4​1​/​2​0​2​4​ ന​മ്പ​രാ​യോ​ പ്ര​വ​ർ​ത്തി​ ദി​വ​സ​ങ്ങ​ളി​ൽ​ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ​ നി​ന്നോ​ ല​ഭ്യ​മാ​ണെ​ന്ന് സെ​ക്ര​ട്ട​റി​ അ​റി​യി​ച്ചു​.