
വെൺമണി : ബ്ലാത്തി കവല മുല്ലപ്പള്ളിൽ അബ്രാഹം (അവറാച്ചൻ- 86) നിര്യാതനായി. ഭാര്യ : ചിന്നമ്മ ഇടുക്കി നാടുകാണി തറക്കുന്നേൽ കുടുംബാംഗം,. മക്കൾ : സജി, ജെസി, ഷാന്റി മരുമക്കൾ: പുഷ്പ തെക്കേതൊട്ടിയിൽ (ഞറുക്കുറ്റി), ജോസഫ് കള്ളികാട്ട് (മങ്കുഴി), ടോമിച്ചൻ മുണ്ടികണ്ണത്തിൽ (വൈക്കം). സംസ്‌കാരംനാളെ രാവിലെ 11ന് വെൺമണി സെന്റ് ജോർജ് പള്ളിയിൽ.