അടിമാലി: പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത അംഗ പരിമിതന് വീട്ടിലെ വോട്ട് പദ്ധതി പ്രകാരം അപേക്ഷ നൽകിയിട്ടും പരിഗണന കിട്ടിയില്ലെന്ന് ആക്ഷേപം മാങ്കളം മുനിപ്പാറ ചക്കാം കുന്നേൽ ഷിബുവാണ് പരാതിക്കാരൻ ഇതുസംബന്ധിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകി .ബി എൽ.ഒ മുഖേനയാണ് വീട്ടിലെ ഓട്ട് പദ്ധതിയിൽ അപേക്ഷ നൽകിയി രുന്നത്.