gopi

എസ്.എൻ.ഡി.പി. യോഗം അട്ടപ്പള്ളം ശാഖ പുതിയതായി പണികഴിപ്പിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ നിർവഹിക്കുന്നു. യൂണിയൻ സെക്രട്ടറി കെ.പി. ബിനു , കൗൺസിലർ പി. വി. സന്തോഷ് ശാഖാപ്രസിഡന്റ് വി.കെ. ദിവാകരൻ എന്നിവർ സമീപം