hob-brijeetha

രാജാക്കാട്:കനകപ്പുഴ നെല്ലിക്കുന്നേൽ പരേതനായ മത്തായിയുടെ ഭാര്യ ബ്രജീത്ത (86) നിര്യാതയായി.പരേത തൊടുപുഴ വള്ളോംതടത്തിൽ കുടുംബാംഗം.മക്കൾ: റോസിലി,ആനീസ്,ബെന്നി, മാത്യു. മരുമക്കൾ: ജോയി, തോമസ്, ഹെൻട്രീറ്റാ, മോൺസി.സംസ്‌കാരം നടത്തി.