hob-thankamma

തൂക്കുപാലം : രാമക്കൽമേട് തുരുത്തുമാലിയിൽ വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ തങ്കമ്മ നാരായണൻ( 71 )നിര്യാതയായി.മക്കൾ: സുജാത,സുരേഷ്.മരുമക്കൾ: മനോജ്,സിന്ധു സുരേഷ്.സംസ്‌കാരം നടത്തി.