തൊടുപുഴ: വീടിന് മുമ്പിൽ നിന്ന എട്ട് വയസുകാരനെ ഒരാൾ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് പരാതി. മുതലക്കോടം പഴുക്കാക്കുളത്ത് ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. വീടിന്റെ ഗേറ്റിന് സമീപത്ത് നിൽക്കുകയായിരുന്നു കുട്ടി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.