
തൊടുപുഴ:ചിറ്റൂർ തന്നിട്ടാംമാക്കൽ ലൂക്കാ വർക്കി (101) നിര്യാതനായി.
ഭാര്യ: ആരക്കുഴ തടത്തിൽ പരേതയായ ഏലിക്കുട്ടി, വാഴക്കുളം ചക്കിട്ടുകുടിയിൽ പരേതയായ ബ്രിജീത്ത. മക്കൾ: സിസ്റ്റർ റോസിലിന്റ് (മുൻ പ്രൊവിൻഷ്യാൾ,ഹസാരിബാഗ് പ്രൊവിൻസ് ), പരേതനായ കുഞ്ഞച്ചൻ, എൽസി, ഗ്രേസി, ജോയി, പരേതയായ ഫിലോമിന, (മുൻ പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ്), സൈനോ (റിട്ട. സ്റ്റാഫ്, കോപ്പറേററ്റീവ് ബാങ്ക്, വാഴക്കുളം), ജോഷി, ഷാജി,(തന്നിട്ടാംമാക്കൽ ഇലക്ട്രിക്കൽസ്, തൊടുപുഴ), ഷൈലമ്മ,(സ്വിറ്റ്‌സർലാൻഡ്). മരുമക്കൾ: പരേതയായ എൽസി, വലിയപുത്തൻപുരയിൽ (നാഗപ്പുഴ), ബേബി ചേറ്റൂർ (ചേറ്റൂർ ഓയിൽ മിൽസ്,പെരിങ്ങഴ), ജയിംസ് നെടുംകല്ലേൽ (പൈങ്ങോട്ടൂർ), മാഗി കണ്ടത്തിൽപുത്തൻപുരയിൽ (തെക്കുംഭാഗം), ജോസ് നെടുംകല്ലേൽ, (പൈങ്ങോട്ടൂർ), ജോസ് പുത്തൻകുളം (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ, തൊടുപുഴ), ഷിനി മറ്റത്തിൽ,(വാഴക്കുളം), സിൽജ പുളിയ്ക്കൽ (തെക്കുംഭാഗം), സോബി നെടുംകരിയിൽ (സ്വിറ്റ്‌സർലൻഡ്.).സംസ്‌കാരം നാളെ രാവിലെ 10.30 ന് ചിറ്റൂർ സെന്റ് ജോർജ് പള്ളി കുടുംബ കല്ലറയിൽ.