
മടക്കത്താനം : മലേക്കുടിയിൽ വർഗീസ് ചാക്കോ (86) നിര്യാതനായി. ഭാര്യ ബ്രിജിത്ത്. മക്കൾ : ജെയിംസ്, വിൻസെന്റ്, പരേതനായ ഫ്രാൻസിസ്. മരുമക്കൾ : ആനീസ്, സെലിൻ, ജെസിന്ത.സംസ്കാരം ഇന്ന് വൈകുന്നേരം 3 ന് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.