​മേ​മ​ട​ങ്ങ് :​ ​ ചേ​റ്റൂ​ർ​ ക​ള​രി​ ദേ​വ​സ്വം​ പ​ര​ദേ​വ​ത​ ക്ഷേ​ത്ര​ത്തി​ൽ​ ദേ​വി​ക്ക് പൊ​ങ്കാ​ല​ നി​വേ​ദ്യ​ സ​മ​ർ​പ്പ​ണ​വും​ ദേ​വി​ പു​ന​:​ പ്ര​തി​ഷ്‌​ഠാ​ ദി​നാ​ച​ര​ണ​വും​ 3​0​ ന് ന​ട​ക്കും​.​​രാ​വി​ലെ​ 5​.3​0​ ന് നി​ർ​മ്മാ​ല്യ​ദ​ർ​ശ​നം​,​​ 6​ ന് ഉ​ഷ​പൂ​ജ​,​​ 7​ ന് ഗ​ണ​പ​തി​ ഹോ​മം​,​​ 8​ ന് ന​വ​കം​,​​ പഞ്ചഗ​വ്യം​,​​ ക​ല​ശ​പൂ​ജ​,​​ 9​ ന് ക​ല​ശാ​ഭി​ഷേ​കം​,​​ 1​0​ ന് പൊ​ങ്കാ​ല​ ദീ​പം​ പ​ക​ർ​ന്നു​ന​ൽ​ക​ൽ​,​​ 1​1​.3​0​ ന് ഉ​ച്ച​പൂ​ജ​,​​ 1​2​ ന് മേ​ൽ​ശാ​ന്തി​ തീ​ർ​ത്ഥം​ ത​ളി​ച്ച് പൊ​ങ്കാ​ല​ നി​വേ​ദ്യ​ സ​മ​ർ​പ്പ​ണം​,​​ തു​ട​ർ​ന്ന് പ്ര​സാ​ദ​ ഊ​ട്ട്.ചടങ്ങുകൾക്ക് തന്ത്രി ഇരളിയൂർ ഹരിപ്രസാദ് നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.