തൂക്കുപാലം: രാമക്കൽമെട്ട് കോമ്പമുക്കിൽ ശിവദാസ മന്ദിരത്തിൽ രാഘവൻ ( 75 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ.