hobleela

അരിക്കുഴ : വെള്ളിലാത്തുങ്കൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ലീല കൃഷ്ണപിള്ള (78) നിര്യാതയായി.മക്കൾ : സന്ദീപ്, സജി, മിനി, ശാന്ത.മരുമക്കൾ : മോഹനൻ, രാജി, അനിൽ, സ്മിത.സംസ്‌കാരം ഇന്ന് രാവിലെ 10 ന്.