hob-beena

അറക്കുളം: കൂനംപാറയിൽ മത്തച്ചന്റെ ഭാര്യ ബീന മാത്യു (65) നിര്യാതയായി. പരേത പാലാ ചെറുവള്ളിൽ കുടുംബാംഗം. മകൾ: ആൻ റോസ്.മരുമകൻ:സായ് ഡോൺ , പയ്യനേടത്ത് ഇടത്തിപ്പറമ്പിൽ, ചാലക്കുടി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മൂലമറ്റം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ