രാജക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സേനാപതി പഞ്ചായത്ത് സെക്രട്ടറിയോടൊപ്പം ഫ്ളൈയിംഗ് സ്‌ക്വാഡിൽ ഡ്യൂട്ടിക്കായി ഹാജരാകാതിരുന്ന സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ. രാജക്കാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സുഭാഷ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.