hobsalvia
സിസ്റ്റർ സിൽവിയ

കലൂർ : പിച്ചാപ്പിള്ളിൽ സിസ്റ്റർ സിൽവിയ, (85) നിര്യാതയായി. കോതമംഗലം സി.എം സി പ്രൊവിൻഷ്യൽ മഠാംഗമാണ്. പരേതരായ വർക്കി ഏലിയാമ്മ ദമ്പതികളുടെ മകളാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് വാഴക്കുളം മഠം കപ്പേളയിൽ നടത്തും. സഹോദരങ്ങൾ: ഏലിക്കുട്ടി, ജോർജ്ജ്, സ്‌കറിയാച്ചൻ, ജോസ് ലില്ലി,ഗ്രേസി,ലൂസി, ജോണി, മാത്യു.