കരിങ്കുന്നം: കുപ്ലിക്കാട്ട് ജോസഫ് അലക്സാണ്ടറിന്റെ ഭാര്യ റാണി (59) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് നെടിയകാട് ലിറ്റിൽ ഫ്ളവർ പള്ളിയിൽ. പരേത ഒറ്റല്ലൂർ മാഞ്ചിറയിൽ കുടുംബാംഗമാണ്. മക്കൾ: ആൻസി, അലക്സ്. മരുമക്കൾ: സജിൻ പനങ്ങാട്ട് കണ്ണങ്കര, മിന്റു അയലാരത്ത് കരിങ്കുന്നം.