തൊടുപുഴ: വെങ്ങല്ലൂർ പിച്ചാണി കുന്നേൽ (മേക്കുന്നേൽ) ജോയിയുടെ ഭാര്യ ഗ്രേസി (74) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. പരേത കദളിക്കാട് ഇൻബാലിൽ കുടുംബാംഗം. മക്കൾ: സിമ്മി, സ്റ്റെമ്മി, സ്റ്റെബിൻ. മരുമക്കൾ: ജയ്സൺ മാത്തൻകുന്നേൽ പൂഞ്ഞാർ, നിജോ പാറക്കൽ എല്ലക്കല്ല്, ആഷിമ കൊടുക്കചിറ തട്ടാംപുറത്ത്.