രാ​​ജാ​​ക്കാ​​ട്:​​ ​ശ്രീ​​മ​​ഹാ​​ദേ​​വ​​ർ​​ ​ക്ഷേ​​ത്ര​​ത്തി​​ൽ​​ ​തി​​രു​​വു​​ത്സ​​വത്തോടനുബന്ധിച്ച്​ ​​2​8​ന് ​രാ​​വി​​ലെ ​​വിശേ​​ഷാ​​ൽ​​ ​ക്ഷേ​​ത്രാ​​ചാ​​ര​​ങ്ങ​​ൾ​,​ എട്ടി​ന് ​ശീ​​വേ​​ലി​​ ​എ​​ഴു​​ന്നു​​ള്ളി​​പ്പ്,​ 1​1​​ന് ​ഗ​​ജ​​വീ​​ര​​ന്മാ​​ർ​​ക്ക് ​സ്വീ​​ക​​ര​​ണം​,​​ ​വൈ​​കി​​ട്ട് അഞ്ചി​ന് ​എ​​ൻ​.​ആ​​ർ​​ ​സി​​റ്റി​​ ​ഗു​​രു​​ദേ​​വ​​ ​ക്ഷേ​​ത്ര​​ത്തി​​ൽ​​ ​നി​​ന്ന്​​ ​താ​​ല​​പ്പൊ​​ലി​​ ​ഘോ​​ഷ​​യാ​​ത്ര​ എന്നിവ നടക്കും.​ രാ​​ജാ​​ക്കാ​​ട് ​യൂ​​ണി​​യ​​ൻ​​ ​പ്ര​​സി​​ഡ​​ന്റ് ​എം​.​ബി.​​ ​ശ്രീ​​കു​​മാ​ർ ​ഘോ​​ഷ​​യാ​​ത്രയു​​ടെ​​ ​ഭ​​ദ്ര​​ദീ​​പ​​ ​പ്ര​​കാ​​ശ​​നം​​ ​നി​​ർ​​വ്വ​​ഹി​​ക്കും​.​ ഘോ​​ഷ​​യാ​​ത്ര​​ ​രാ​​ജാ​​ക്കാ​​ട്ട് ​എ​​ത്തു​​മ്പോ​​ൾ​​ ​രാജാക്കാ​​ട് ​പൂ​​ര​​വും​ ​കു​​ട​​മാ​​റ്റ​​വും​ നടക്കും. എട്ടി​ന് ​പ​​ള്ളി​​വേ​​ട്ട​​ ​സ​​ദ്യ​, ​1​0​​​ന് ​പ​​ള്ളി​​വേ​​ട്ട​, ​​പ​​ള്ളി​​നി​​ദ്ര​. 2​9ന്​​ ​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂന്നിന് ​ആ​​റാ​​ട്ട് ​ഹോ​​മം​,​​ ആ​​റാ​​ട്ട് ​ബ​​ലി​, ​4​.3​0​​ന് ​ആ​​റാ​​ട്ട് ​പു​​റ​​പ്പാ​​ട്,​ 5​​ ​ന് ​വ​​ലി​​യ​​ഗു​​രു​​സി​​, ​കൊ​​ടി​​യി​​റ​​ക്ക് ​എ​​ന്നി​​വ​​യാ​​ണ് ​പ​​രി​​പാ​​ടി​​ക​​ളെ​​ന്ന് ​ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ​​ ​സാ​​ബു​​ ​വാ​​വ​​ല​​ക്കാ​​ട്ട്, ​​വി​.​എ​​സ്. ​ബി​​ജു​,​​ കെ​.​പി​​. ​സ​​ജീ​​വ്,​​ എം​.​ പു​​രു​​ഷോ​​ത്ത​​മ​​ൻ​​ ​ശാ​​ന്തി​​,​​ ​സ​​തീ​​ഷ് ​ശാ​​ന്തി​​​​ ​എ​​ന്നി​​വ​​ർ​​ ​അ​​റി​​യി​​ച്ചു​.