തൊടുപുഴ: ഒളമറ്റം തയ്യിൽ പരേതനായ ജോസഫിന്റെ മകൻ റോണി ജോസഫ് (45) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് തൊടുപുഴ തെനംകുന്ന് സെന്റ് മൈക്കിൾ പള്ളിയിൽ.