suresh
പ്ര​കാ​ശ് ഗു​രു​ദേ​വ​ ക്ഷേ​ത്ര​ത്തി​ലെ​ പ​ത്താ​മു​ദ​യ​മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന​ കു​ടും​ബ​ സം​ഗ​മം​ ഇ​ടു​ക്കി​ യൂ​ണി​യ​ൻ​ സെ​ക്ര​ട്ട​റി​ സു​രേ​ഷ് കോ​ട്ട​യ്ക്ക​ക​ത്ത് ഉ​ദ്ഘാ​ട​നം​ ചെ​യ്യു​ന്നു​​

ചെറുതോണി: ​പ്ര​കാ​ശ് ഗു​രു​ദേ​വ​ ക്ഷേ​ത്ര​ത്തി​ലെ​ പ്ര​തി​ഷ്ഠാ​ വാ​ർ​ഷി​ക​വും​ പ​ത്താ​മു​ദാ​യ​ മ​ഹോ​ത്സവ​വും​ ന​ട​ന്നു​. പ്ര​ഭാ​ത​ഭേ​രി​യോ​ടെ​ ച​ട​ങ്ങു​ക​ൾ​ ആ​രം​ഭി​ച്ചു​. ഗ​ണ​പ​തി​ ഹോ​മം​ ഉൾപ്പെടെയുള്ള​ ച​ട​ങ്ങു​ക​ൾ​ക്ക് ശി​വ​ഗി​രി​ മ​ഠ​ത്തി​ലെ​ ഗു​രു​പ്ര​കാ​ശം​ സ്വാ​മി​ നേ​തൃ​ത്വം​ ന​ൽ​കി​. ക്ഷേ​ത്രം​ ത​ന്ത്രി​ സു​രേ​ഷ് ശ്രീ​ധ​ര​ൻ​ ത​ന്ത്രി​ക​ൾ​,​ സോ​ജു​ ശാ​ന്തി​ക​ൾ​ എ​ന്നി​വ​ർ​ കാർ​മ്മിക​ത്വം​ വ​ഹി​ച്ചു​. വാ​ർ​ഷി​കാ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന​ കു​ടും​ബ​ സം​ഗ​മം​ എസ്.എൻ.ഡി.പി​ യോ​ഗം​ ഇടുക്കി​ യൂ​ണി​യ​ൻ​ സെ​ക്ര​ട്ട​റി​ സു​രേ​ഷ് കോ​ട്ട​യ്ക്ക​ക​ത്ത് ഉ​ദ്ഘാ​ട​നം​ ചെ​യ്തു​. ശാ​ഖാ​​ പ്ര​സി​ഡ​ന്റ്‌​ ജയ​കു​മാ​ർ​ പൊ​ട്ട​നാ​നി​ക്ക​ൽ​ അ​ദ്ധ്യ​ക്ഷ​ത​ വ​ഹി​ച്ചു​. സെ​ക്ര​ട്ട​റി​ സ​ജീ​വ്കു​മാ​ർ​ മൈ​ലാ​ങ്ക​ൽ​,​ വൈ​സ് പ്ര​സി​ഡ​ന്റ്‌​ ശി​വദാ​സ് വാ​ക​വ​യ​ലി​ൽ,​​ കെ.വി​.​ അ​നൂപ്,​ പ്ര​വീ​ൺ​ ബി​ജു​,​ ര​മ​ണി​ പ്ര​സാ​ദ് എ​ന്നി​വ​ർ​ പ്ര​സം​ഗി​ച്ചു​. സ​മ്മേ​ള​നാ​ന​ന്ത​രം​ വി​വി​ധ​ ക​ലാ​പ​രി​പാ​ടി​ക​ൾ​ ന​ട​ന്നു​.