മുളപ്പുറം: പുന്നത്താനിയിൽ പരേതനായ ജോൺ കുര്യാക്കോസിന്റെ ഭാര്യ ചിന്നമ്മ ജോൺ (68) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് പള്ളിക്കാമുറി ലിറ്റിൽ ഫ്ലവർ ചർച്ചിൽ. മക്കൾ: നോബിൾ (കാനഡ), നോബീസ് (യു.കെ). മരുമക്കൾ: സിമി (കാനഡ), രതീഷ് (യു.കെ). പരേത ഉടുമ്പന്നൂർ ഊരക്കാട്ടിൽ കുടുംബാംഗമാണ്.