hob-thomas
പി.എം. തോമസ്

വെള്ളിയാമറ്റം: പി.എം. തോമസ് പനംന്താനത്ത് (86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വെള്ളിയാമറ്റം സെന്റ് ജോർജ് ദേവാലയത്തിൽ. ഭാര്യ: പരേതരായ അച്ചാമ്മ വട്ടമറ്റത്തിൽ മേലുകാവ്, പെണ്ണമ്മ തയ്യിൽ വേലുപ്പാടം. മക്കൾ: എൽസി, പരേതയായ സിസ്റ്റർ മെറിൻ, ലിസി, ജോസുകുട്ടി, ജോജോ, മോളി, ജോളി. മരുമക്കൾ: തോമസ് കോഴിക്കോട്ട് പാലക്കാട്, പയസ് വടക്കേഎട്ടൊന്നിൽ, ബീന ആലക്കതടത്തിൽ തലയനാട്, ജിൻസി വാലുമറ്റത്തിൽ തുടങ്ങനാട്, ജെയിൻ കുന്നുംപുറത്ത് പന്നിമറ്റം, സജി ഇളംതുരുത്തിയിൽ കാഞ്ഞാർ.