hobsatheeshkumar

തൂക്കുപാലം: ചെന്നാപ്പാറ ബ്ലോക്കു നമ്പർ 512 ൽ (പിണയ്ക്കൽ) സതീഷ് കുമാർ ( കാളിയാർ കുഞ്ഞുമോൻ-63) നിര്യാതനായി. ഭാര്യ :തൂക്കുപാലം മണ്ണാനേത്ത് കുടുംബാംഗം സുജാത .മക്കൾ: നിഖിൽ സതിഷ് (സിവിൽ സപ്‌ള യിസ് പള്ളിക്കുന്ന്) നമിത .സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ