തൂക്കുപാലം : കുഴിത്തൊളു ഈഴപ്പറമ്പിൽ വീട്ടിൽ ശശി യുടെ ഭാര്യ സതി ശശി (52 )നിര്യാതയായി.മക്കൾ : ശാലിമോൾ,ശ്രുതിമോൾ.മരുമകൻ: സുധീഷ്.സംസ്‌കാരം നടത്തി.