hobthankappan

ചീനിക്കുഴി: കരിമുണ്ടയിൽ തങ്കപ്പൻ (69) നിര്യാതനായി. ഭാര്യ: ലീലാമ്മ.തലനാട് മേവറയാറ്റ് കുടുംബാംഗം. മക്കൾ :അനൂപ്, അമ്പിളി .മരുമക്കൾ :സുനീഷ് , ആര്യ. സംസ്കാരം ഇന്ന് രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ.