തൊടുപുഴ : മൂഴിയിൽമഠത്തിക്കണ്ടത്തിൽ കുടുംബയോഗത്തിന്റെ 36 മത് വാർഷിക പൊതുയോഗംഇന്നര കരിമണ്ണൂർ, കിളിയറ, മഠത്തിക്കണ്ടത്തിൽ ജോർജ് മാത്യു (ടോമി) വിന്റെ ഭവനത്തിൽ നടക്കും. പ്രസിഡന്റ് ഫ്രാൻസിസ് ജോർജിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, കുടുംബത്തിലെ വൈദീകർ എന്നിവർങ്കെടുക്കും. . രാവിലെ 9 ന് കരിമണ്ണൂർ സിറോ മലബാർ ഫൊറോനാ പള്ളിയിൽ വി. കുർബാന ഉണ്ടായിരിക്കും.