dr-asha

മൈസൂർ ജെ.എസ്.എസ്. അക്കാഡമി ഓഫ് ഹൈയർ എഡ്യൂക്കേഷൻ ആന്റ് റിസേർച്ച് നിന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് ഫെല്ലോഷിപ്പോടുകൂടി ഫാർമസ്യൂട്ടിക്കൽ സയൻസിൽ പി.എച്ച് ഡി നേടിയ ഡോ. ആഷ പി. ജോൺസൻ .കാളിയാർ പുതുവിളയിൽ ജോൺസൻ - ലീലാമ്മ ദമ്പതികളുടെ മകളാണ് .സഹോദരൻ ജിൽസ് ജോൺസൻ.