
മൂലമറ്റം : രത്‌നനിവാസ് കെ.കെ. നാരായണൻ നായരുടെ ഭാര്യ രത്‌നമ്മ പി.കെ (74) നിര്യാതയായി. സംസ്‌കാരം നടത്തി. ഓണക്കൂർ പഴയമ്പിള്ളിൽ കുടുംബാംഗം. മക്കൾ:ലക്ഷ്മി രാധാകൃഷ്ണൻ
(ഇളംദേശം ബ്ലോക്ക് ),ബിജു നാരായണൻ (ഡി.ജി.എം. എയർപോർട്ട് തിരുവനന്തപുരം ),
പാർവ്വതി ജയരാജ് (എൻ.എസ്എസ്.വനിതാ സമാജം സെക്രട്ടറി കരിമണ്ണൂർ).മരുമക്കൾ:എം വി.രാധാകൃഷ്ണൻ(മുരളീ സദനം മൂലമറ്റം),ആശ വി.ആർ. (അദ്ധ്യാപിക എൻ.എസ്.എസ്.എച്ച്.എസ്.എസ്. കേശവദാസപുരം),
കെ. ജയരാജ് (എൻ. എസ്.എസ്. എച്ച്. എസ്. എസ്. മണക്കാട് ) .