hobbabuji

അണക്കര : പുലിത്തുരുത്തിൽ ബാബുജി പി.വി (52) തമിഴ്‌നാട്ടിൽ നടന്ന വാഹനാപകടത്തിൽ മരിച്ചു. ഭാര്യ : ഷീജ അത്തിക്കയം ചിറപറമ്പിൽ കുടുംബാംഗമാണ് . ഏകമകൻ ദുർഗ്ഗാദത്ത്‌ കോയമ്പത്തൂരിൽ വിദ്യാർത്ഥിയാണ്. സംസ്കാരം ഇന്ന് രാവിലെ 11 ന് അണക്കരയിലെ വീട്ടുവളപ്പിൽ.