കാസർകോട് ലോകസഭാ മണ്ഡലം എൻ ഡി എ സ്ഥാനാർഥി എം എൽ അശ്വിനി നാമ നിർദേശ പത്രിക സമർപ്പണത്തിനു മുന്നോടിയായി കാസർകോട് ബിസി റോഡ് നിന്നും ആരംഭിച്ച റോഡ് ഷോ