1
.

നിഴല്‍ തണലില്‍...

അതികഠിന വെയിലില്‍ തണല്‍ മരങ്ങള്‍ പോലും വഴിയാത്രക്കാര്‍ക്ക് ആശ്വാസമാകുന്നില്ല. കണ്ണൂർ താവക്കര യുപി സ്കൂൾ റോഡിൽ നിന്ന് ഒരു വെയില്‍ ദൃശ്യം.

ഫോട്ടോ: ആഷ്‌ലി ജോസ്