ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി കണ്ണൂർ യൂണിവേഴ്സിറ്റിയിലേക്കു നടത്തിയ മാർച്ച് സി.പി.എം ജില്ലാ ആക്ടിംഗ് സെക്രട്ടറി ടി.വി രാജേഷ് ഉദ്‌ഘാടനം ചെയ്യുന്നു.