ക്രമം തെറ്റിച്ച് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അവസരം നല്‍കിയെന്ന് ആരോപിച്ച് കലക്‌ട്രേറ്റില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ കുത്തിയിരിപ്പ് പ്രതിഷേധം