കാസർകോട് ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എം.വി ബാലകൃഷ്ണൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി പ്രവർത്തകരോടൊപ്പം കളക്ടറേറ്റിലേക്ക് ജാഥയായെത്തുന്നു