കാസർകോട് ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി ബാലകൃഷ്ണനും യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താനും നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായെത്തിയപ്പോൾ കളക്ടറേറ്റിൽ കണ്ടുമുട്ടിയപ്പോൾ. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ സമീപം.