kannur-uni

ഹാൾ ടിക്കറ്റ്

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്/ മേഴ്സി ചാൻസ് ഉൾപ്പെടെ) പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ വെബ്‌സൈറ്റിൽ.

പരീക്ഷാ വിജ്ഞാപനം

മേയ് 22ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി (റഗുലർ/ സപ്ലിമെന്ററി) പരീക്ഷകൾക്ക് 15 മുതൽ 19 വരെ പിഴയില്ലാതെയും 22 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. വിജ്ഞാപനം വെബ്‌സൈറ്റിൽ.