cpm

കണ്ണൂർ: പുതുച്ചേരി ലോക്‌സഭ മണ്ഡലം തിരഞ്ഞെടുപ്പിൽ മാഹിയിലെ സി.പി.എം,​ യുണൈറ്റഡ് റിപ്പബ്ലിക്കൻ പാർട്ടി ഒഫ് ഇന്ത്യ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കും. കെ.പ്രഭുദേവനാണ് യുണൈറ്റഡ് റിപ്പബ്ലിക്കൻ പാർട്ടി ഒഫ് ഇന്ത്യ സ്ഥാനാർത്ഥി. ഗ്യാസ് സിലിണ്ടർ ആണ് ചിഹ്നം.