കാസർകോട് ലോകസഭാ മണ്ഡലം എൻ ഡി എ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘടനം ചെയ്യാൻ കാഞ്ഞങ്ങാട് എത്തിയ സ്മൃതി ഇറാനിയെ വനിതാ പ്രവർത്തകർ പുഷ്‌പാഹാരം അണിയിക്കുന്നു. സ്ഥാനാർഥി എം എൽ അശ്വിനി സമീപം.