ലെഫ്റ്റ്.. റൈറ്റ്.. കണ്ണൂർ ലോകസഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി എം വി ജയരാജന്റെയും യു ഡി എഫ് സ്ഥാനാർഥി കെ സുധാകരന്റെയും തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ കണ്ണൂർ താളിക്കാവിലെ കെട്ടിടത്തിൽ അടുത്തടുത്തായി പതിച്ച നിലയിൽ.