കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ നിലയിൽ കാഞ്ഞിരക്കൊല്ലി ചിറ്റാരിയിൽ ഉപേക്ഷിക്കപ്പെട്ട മാവേയിസ്റ്റ് നേതാവ് ചിക്കമംഗളൂരു അങ്ങാടി സ്വദേശി സുരേഷിനെ കീഴടങ്ങൽ നടപടികളുടെ ഭാഗമായി കണ്ണൂർ സെൻട്രൽ ജയിലിൽ മാധ്യമങ്ങൾക്കു മുൻപിൽ കൊണ്ടുവന്നപ്പോൾ.