vishu-a

ഗ്രാമത്തിൽ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും ..വിഷുവിന് വേണ്ടി കൊന്നപ്പൂക്കൾ ശേഖരിക്കുന്ന കുട്ടികൾ. കരിവെള്ളൂരിൽ നിന്നുള്ള ദൃശ്യം.