പ്രായമേറെയുള്ളവർക്കു വീടുകളിൽ വോട്ടു രേഖപെടുത്താനുള്ള സൗകര്യവുമായി എത്തിയ ഉദ്യാഗസ്ഥരുടെ സാനിധ്യത്തിൽ വോട്ടു ചെയ്യാനുള്ള ഒരുക്കത്തിൽ കണ്ണൂർ പയ്യാമ്പലത്തെ കുഞ്ഞി തയ്യിൽ ഹരിദാസ്.