പഴയങ്ങാടിയിൽ നടന്ന എൽ.ഡി.എഫ് കല്യാശ്ശേരി മണ്ഡലം റാലി ഉദ്ഘാടനം ചെയ്യാനെത്തിയ സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി കാസറഗോഡ് മണ്ഡലം സ്ഥാനാർഥി എം.വി ബാലകൃഷ്ണന് ഹസ്തദാനം ചെയ്യുന്നു.