1
.

യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗായി മട്ടന്നൂരിൽ നിന്നും ഇരിട്ടിയില്ക്കുള്ള റോഡ് ഷോ യിൽ കർണ്ണാടക ഉപമുഖ്യമന്ത്രി ടി.കെ ശിവകുമാർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു