1
.

കണ്ണൂർ ലോകസഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സി. രഘുനാഥന്റെ പ്രചരണാർത്ഥം കണ്ണൂർ മട്ടന്നൂരിൽ നടന്ന എൻ.ഡി.എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ പുഷ്പഹാരം അണിയിക്കുന്നു.