ലോക്‌സഭാ മണ്ഡലം വരണാധികാരിയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന്റെ സാന്നിധ്യത്തില്‍ കാസര്‍കോട് ജില്ലയിലെ ഏറ്റവും പ്രായംകൂടിയ വോട്ടറായ സി.കുപ്പച്ചി വീട്ടില്‍ വോട്ട് രേഖപ്പെടുത്തുന്നു.